ക​ണ​ക്ടി​ക്ക​ട് : അ​ടൂ​ർ മേ​ലേ​തി​ൽ എം.​വി തോ​മ​സ് (83) പ​രു​മ​ല സെന്‍റ്​ ഗ്രീ​ഗോ​റി​യോ​സ് മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ അ​ന്ത​രി​ച്ചു.

മൃ​ത​സം​സ്കാ​ര ശു​ശ്രൂ​ഷ മാ​ർ​ച്ച് 9 ന് ​വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ 8.00 മ​ണി​ക്ക് സ്വ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് പൊ​തു​ദ​ർ​ശ​ന​വും , 11.30 ന് അ​ടൂ​ർ ക​ണ്ണ​ങ്കോ​ട് സെ​ൻ​റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ സ​മാ​പ​ന ശു​ശ്രു​ഷ​യും , മൃ​ത​സം​സ്കാ​ര​വും ന​ട​ക്കു​ന്ന​താ​യി​രി​ക്കും.

പ​രേ​ത​ൻ​റെ ഭാ​ര്യ മോ​ളി (അ​ന്ന​മ്മ) തോ​മ​സ് തു​മ്പ​മ​ൺ പ​ള്ളി​വാ​തു​ക്ക​ൾ കാ​ട്ടൂ​ർ കു​ടും​ബാം​ഗ​മാ​ണ് . മ​ക്ക​ൾ റി​ൻ​സി തോ​മ​സ് ( എം .​കെ . തോം​സ​ൺ ), റി​ഞ്ചു തോ​മ​സ് (ബി​നു വ​ർ​ഗീ​സ്) , കൊ​ച്ചു​മ​ക്ക​ൾ ആ​ൽ​വി​ൻ തോം​സ​ൺ, കെ​സി​യ തോം​സ​ൺ , ജോ​യ​ൻ വ​ർ​ഗീ​സ്, മീ​ഷ​ൽ വ​ർ​ഗീ​സ്. എ​ല്ലാ​വ​രും ക​ണ​ക്ടി​ക്ക​ട്ടി​ൽ.