ന്യൂ​ജേ​ഴ്‌​സി: സോ​മ​ര്‍​സെ​റ്റ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ര്‍ ഫൊ​റോ​നാ ഇ​ട​വ​കാം​ഗ​വും പ​രേ​ത​നാ​യ ഫ്രാ​ൻ​സി​സ് ചേ​ല​ക്ക​ലി​ന്‍റെ ഭാ​ര്യ​യു​മാ​യ ത്രേ​സി​യാ​മ്മ ഫ്രാ​ൻ​സി​സ് (67) ന്യൂ​ജേ​ഴ്‌​സി​യി​ല്‍ അ​ന്ത​രി​ച്ചു.

പ​രേ​ത മു​ത​ല​ക്കോ​ടം തു​റ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ന്യൂ​ജേ​ഴ്‌​സി​യി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​യ ഷി​ൻ​സ് ഫ്രാ​ൻ​സി​സി​ന്റെ അ​മ്മ​യാ​ണ് പ​രേ​ത.
മ​ക്ക​ൾ: ഷി​ൻ​സ് (ന്യൂ​ജേ​ഴ്‌​സി), ഷി​ജോ (ഐ​ർ​ല​ൻ​ഡ്).

മ​രു​മ​ക്ക​ൾ: ലീ​ന, പ​ത്ത​നം​തി​ട്ട കു​മ്പ​ഴ കോ​യി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ് (ന്യൂ​ജേ​ഴ്‌​സി), പ്രീ​മ, മോ​നി​പ്പ​ള്ളി കു​ള​ങ്ങ​ര കു​ടും​ബാം​ഗ​മാ​ണ് (ഐ​ർ​ല​ൻ​ഡ്).
കൊ​ച്ചു​മ​ക്ക​ൾ: ജ​യ്‌​ഡ​ൻ, മാ​യ, ജോ​യ​ൽ, ജ​സ്റ്റി​ൻ

സ​ഹോ​ദ​ര​ങ്ങ​ൾ: പരേതനായ ജോ​സ​ഫ് , ജോ​ൺ , ജോ​യ്‌, ജെ​യിം​സ്, സാ​ബു, സ​ണ്ണി, ബി​ജു, അ​ച്ചാ​മ്മ, ചി​ന്ന​മ്മ.

പൊ​തു​ദ​ര്‍​ശ​നം: മാ​ർ​ച്ച് 10ന് ​വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 5 മു​ത​ല്‍ 9 വ​രെ സോ​മ​ര്‍​സെ​റ്റ് സെ​ന്‍റ്. തോ​മ​സ് സീ​റോ മ​ല​ബാ​ര്‍ കാ​ത്തോ​ലി​ക് ഫൊ​റാ​ന ദേ​വാ​ല​യ​ത്തി​ല്‍ (508 Elizabeth Ave, Somerset, NJ 08873). 7:30 ന് ​പ്ര​ത്യ​ക ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും.

സം​സ്കാ​രം: മാ​ർ​ച്ച് 11 ​ശനി​യാ​ഴ്ച രാ​വി​ലെ 10 -ന് ​സോ​മ​ര്‍​സെ​റ്റ് ദേ​വാ​ല​യ​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്കു ശേ​ഷം ന്യൂ​ജേ​ഴ്‌​സി​യി​ലെ പി​സ്കാ​റ്റ്വേ റി​സ​റ​ക്ക്ഷ​ന്‍ സെ​മി​റ്റ​റി​യി​ല്‍ 12:00ന്. (Address: Resurrection Burial Park, 899 E Lincoln Ave, Piscataway, NJ