വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ലെ സ്‌​കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. വെ​ടി​യേ​റ്റ സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്.

അ​യോ​വ സം​സ്ഥാ​ന​ത്തെ ഡെ​സ് മോ​യി​ന​സ് ന​ഗ​ര​ത്തി​ലെ സ്‌​കൂ​ളി​ല്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കാ​റി​ലെ​ത്തി​ലെ​ത്തി​യ സം​ഘ​മാ​ണ് കു​ട്ടി​ക​ള്‍​ക്ക് നേ​രെ നി​റ​യൊ​ഴി​ച്ച​ത്. വെ​ടി​വ​യ്പ്പി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ലോ​സ് ആ​ഞ്ച​ല​സി​ന് സ​മീ​പ​മു​ള്ള ഡാ​ന്‍​സ് സ്റ്റു​ഡി​യോ​യി​ല്‍ ശ​നി​യാ​ഴ്ച​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ 10 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.