കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സ​ന്ദീ​പ് സിം​ഗി​ന് ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ ഈ ​സീ​സ​ണ്‍ ന​ഷ്ട​മാ​കും. റൈ​റ്റ് ബാ​ക്കാ​യ സ​ന്ദീ​പി​നു ത​ല​യ്ക്കും ക​ണ​ങ്കാ​ലി​നു​മേ​റ്റ പ​രി​ക്കാ​ണു തി​രി​ച്ച​ടി​യാ​യ​ത്.

എ​ഫ്സി ഗോ​വ​യും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും ത​മ്മി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ത്സ​ര​ത്തി​നി​ടെ​യാ​ണു സ​ന്ദീ​പി​നു പ​രി​ക്കേ​റ്റ​ത്. പ​രി​ക്ക് ഭേ​ദ​മാ​കാ​ൻ മൂ​ന്നു മാ​സ​മെ​ടു​ക്കു​മെ​ന്നാ​ണു സൂ​ച​ന.