പേ​രൂ​ർ​ക്ക​ട: പോ​ക്സോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​നെ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ട​കം​പ​ള്ളി ആ​ന​യ​റ ഉ​ള്ളൂ​ർ ശ്രീ​ല​ക്ഷ്മി​യി​ൽ താ​മ​സി​ക്കുന്ന ഷാ​നു (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നെ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ​യാ​ണ് 2022 മാ​ർ​ച്ചി​നും ഓ​ഗ​സ്റ്റി​നും ഇ​ട​യി​ലു​ള്ള കാ​ല​യ​ള​വി​ൽ ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. പെ​ൺ​കു​ട്ടി ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് നടപടി. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.