ന്യു​യോ​ര്‍ക്ക്: റോ​ക്ക് ഇ​തി​ഹാ​സം ഡേ​വി​ഡ് ക്രോ​സ്ബി (81) അ​ന്ത​രി​ച്ചു. ഏ​റെ​നാ​ളാ​യി ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ അ​ല​ട്ടി​യി​രു​ന്ന​താ​യി ഭാ​ര്യ ജാ​ന്‍ ഡാ​ന്‍സ് അ​റി​യി​ച്ചു.

ദ ​ബൈ​ര്‍ഡ്സ്, ക്രോ​സ്ബി-​സ്റ്റി​ൽ​സ്-​നാ​ഷ് ആ​ൻ​ഡ് യ​ങ് എ​ന്നീ ര​ണ്ട് ബാ​ൻ​ഡു​ക​ളു​ടെ രൂ​പ​വ​ത്ക​ര​ണ​ത്തി​ന് ഊ​ർ​ജ​മേ​കി​യ ക്രോ​സ്ബി ഗാ​യ​ക​നും ഗാ​ന​ര​ച​യി​താ​വും ഗി​റ്റാ​റി​സ്റ്റു​മാ​യി തി​ള​ങ്ങി. പ​തി​റ്റാ​ണ്ടു​ക​ളാ​യി മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യി​രു​ന്നു.

ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​മാ​യി പോ​രാ​ടി ഒ​ടു​വി​ല്‍ ക​ര​ള്‍ മാ​റ്റി​വെ​ച്ചു. . 2021ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ഫോ​ർ ഫ്രീ’ ​ആ​ണ് അ​വ​സാ​ന ആ​ൽ​ബം.