തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ള ക​ർ​ണാ​ട​ക മ​ത്സ​രം സ​മ​നി​ല​യി​ൽ. കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്സ് സ്‌​കോ​റാ​യ 342 റ​ൺ​സി​ന് മ​റു​പ​ടി​യാ​യി ക​ർ​ണാ​ട​ക ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റി​ന് 485 റ​ൺ​സെ​ടു​ത്ത് ഡി​ക്ല​യ​ർ ചെ​യ്തു.

143 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡു​മാ​യി കേ​ര​ള​ത്തെ ക​ർ​ണാ​ട​ക ര​ണ്ടാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗി​ന​യ​ച്ചു. തു​മ്പ സ്റ്റേ​ഡി​യ​ത്തി​ൽ നാ​ല് വി​ക്ക​റ്റി​ന് 96 റ​ൺ​സെ​ന്ന നി​ല​യി​ൽ നി​ൽ​ക്കേ മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​പ്പി​ച്ചു. ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് നേ​ടി​യ ക​ർ​ണാ​ട​ക​യ്ക്ക് കൂ​ടു​ത​ൽ പോ​യി​ന്‍റ് ല​ഭി​ച്ചു. സ്‌​കോ​ർ: ക​ർ​ണാ​ട​ക 485/9 ഡി​ക്ല​യ​ർ, കേ​ര​ളം 342 & 96/4.