കൊവിഡ് വൈറസ് കുതിച്ചുയരുകയാണ് അമേരിക്കയിൽ. അമേരിക്കയിലെ അവറേജ് ഡെയ്ലി കേസ്- 43,000 ആണ്. ഒരു ദിവസം അമേരിക്കയിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെടുന്നത് 43,000 കൊവിഡ് രോഗികളാണ്. 5302 പേർ ഗുരുതര അവസ്ഥയിൽ ഐ.സി.യുകളിലാണ്.

1458 കുട്ടികളിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മരണ നിരക്ക് കഴിഞ്ഞ ആഴ്ചത്തെ കണക്കുകൾ അനുസരിച്ച് 44 ശതമാനമാണ് – അതായത് 3907 പേർക്ക് ജീവൻ നഷ്ടമായി. ജോ ബൈഡന്റെ ജന്മസ്ഥലമായ ഡെലവെയറിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നോർത്ത് കരോലിന, ന്യുയോർക്ക്, കണക്ടികട്ട്, ജോർജിയ, ന്യുയോർക്ക്, ന്യൂജഴ്സി, മാസച്യൂസറ്റ്സ്, മസൂറി, ടെക്സസ്, നെബ്രാസ്‌ക- ഇവിടങ്ങളിൽ എല്ലാം കൊവിഡ് വ്യാപനം അതിരൂക്ഷമാണ്.