ചേ​ര്‍ത്ത​ല: തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ അ​ര്‍ത്തു​ങ്ക​ല്‍ സെ​ന്‍റ് ആ​ന്‍ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ല്‍ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ മ​ക​രം പെ​രു​നാ​ള്‍ ഇ​ന്നു മു​ത​ല്‍ 27 വ​രെ ആ​ഘോ​ഷി​ക്കും. 

ബ​സ​ലി​ക്ക​യു​ടെ​യും സ​ര്‍ക്കാ​ര്‍ ഏ​ജ​ന്‍സി​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ഫാ.​സ്റ്റീ​ഫ​ന്‍ ജെ. ​പു​ന്ന​യ്ക്ക​ല്‍, ഫാ.​സെ​ല​സ്റ്റി​ന്‍ പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍, ഫാ.​ജോ​ര്‍ജ് ബി​ബി​ല​ന്‍ ആ​റാ​ട്ടു​കു​ളം, ഫാ.​റി​നോ​യ് കാ​ട്ടി​പ്പ​റ​മ്പി​ല്‍, ജോ​സി സ്റ്റീ​ഫ​ന്‍, ടോ​മി ച​ന്ന​പ്പ​ന്‍, ബി​ബി​ന്‍ പോ​ള്‍ എ​ന്നി​വ​ര്‍ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. കൊ​ടി​യേ​റ്റ് ദി​ന​മാ​യ 10നു ​പാ​ലാ​യി​ല്‍ നി​ന്നും തി​രു​നാ​ളി​ന് ഉ​യ​ര്‍ത്താ​നു​ള്ള കൊ​ടി എ​ത്തി​ച്ചേ​രും. തു​ട​ര്‍ന്നു 6.30നു ​ന​ട​ക്കു​ന്ന തി​രു​നാ​ള്‍ കൊ​ടി​യേ​റ്റി​ന് ആ​ല​പ്പു​ഴ രൂ​പ​ത മെ​ത്രാ​ന്‍ ഡോ.​ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. ഏ​ഴി​നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ പൊ​ന്ത​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​ക്ക് കൊ​ച്ചി രൂ​പ​ത മെ​ത്രാ​ന്‍ ഡോ.​ജോ​സ​ഫ് ക​രി​യി​ല്‍ മു​ഖ്യാ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. 18നു ​പു​ല​ര്‍ച്ചെ അ​ഞ്ചി​നാ​ണു തി​രു​സ്വ​രൂ​പ ന​ട​തു​റ​ക്ക​ല്‍. 20നു ​പ്ര​ധാ​ന തി​രു​നാ​ള്‍ദി​നം. 

രാ​വി​ലെ 11നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് ത​ല​ശേ​രി അ​തി​രൂ​പ​ത മെ​ത്രാ​ന്‍ ഡോ.​ജോ​സ​ഫ് പാം​പ്ലാ​നി മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. വൈ​കി​ട്ടു മൂ​ന്നി​നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പൊ​ന്ത​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​ക്ക് ആ​ല​പ്പു​ഴ രൂ​പ​ത മെ​ത്രാ​ന്‍ ഡോ.​ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍ന്നു 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം. 21നു ​ദൈ​വ​ദാ​സ​ന്‍ മോ​ണ്‍ റൈ​നോ​ള്‍ഡ്സ് പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍ അ​നു​സ്മ​ര​ണ​ദി​ന​മാ​യി ആ​ച​രി​ക്കും. 25നു  ​ഫെ​ര്‍ണാ​ണ്ട റി​വ​യു​ടെ അ​നു​സ്മ​ര​ണ​വും 26 നു ​ദൈ​വ​ദാ​സ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ പ്ര​സ​ന്‍റേ​ഷ​ന്‍ അ​നു​സ്മ​ര​ണ​ദി​ന​വു​മാ​യി ആ​ച​രി​ക്കും. 27ന് ​എ​ട്ടാ​മി​ടം തി​രു​നാ​ള്‍ കൃ​ത​ജ്ഞ​താ​ദി​ന​മാ​യി ആ​ച​രി​ക്കും. വൈ​കി​ട്ടു മൂ​ന്നി​നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ സ​മൂ​ഹ​ബ​ലി​ക്ക് മോ​ണ്‍ മാ​ത്യു നെ​റോ​ണ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. വൈ​കി​ട്ടു 4.30നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണ​ത്തി​ന് ഫാ.​ജോ​ണി ക​ള​ത്തി​ല്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. രാ​ത്രി 12 നു ​തി​രു​സ്വ​രൂ​പ വ​ന്ദ​ന​ത്തി​നു​ശേ​ഷം ന​ട​യ​ട​യ്ക്കു​ന്ന​തോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് സ​മാ​പ​ന​മാ​കും.