തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ദി​വ​സം ആ​ല​പ്പു​ഴ​യി​ലെ പ​രി​പാ​ടി​യ്ക്കി​ട​യി​ൽ കാ​ലി​നു പ​രു​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നു മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ചി​കി​ത്സ​യി​ൽ. കൊ​ല്ല​ത്തെ ആ​യു​ർ​വേ​ദ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നു മ​ന്ത്രി ചി​ഞ്ചു​റാ​ണി​യു​ടെ ഒ​രാ​ഴ്ച​ത്തെ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി മ​ന്ത്രി​യു​ടെ ഓ​ഫി​സ് അ​റി​യി​ച്ചു.

Share on Facebook