വാ​ഷി​ങ്ട​ൺ: അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി നാ​സ​യു​ടെ ആ​ദ്യ മ​നു​ഷ്യ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​യാ​യ വാ​ൾ​ട്ട​ർ ക​ണ്ണി​ങ്ഹാം (90) അ​ന്ത​രി​ച്ചു. അ​പ്പോ​ളോ 7ലെ ​ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​ക വ്യ​ക്തി​യാ​യി​രു​ന്നു ക​ണ്ണി​ങ്ഹാം.

1968ൽ 11 ​ദി​വ​സം ബ​ഹി​രാ​കാ​ശ​ത്ത് വ​ലം​​വെ​ച്ച അ​പ്പോ​ളോ 7ൽ ​നേ​വി ക്യാ​പ്റ്റ​ൻ വാ​ൾ​ട്ട​ർ എം. ​ഷി​റ, എ​യ​ർ​​ഫോ​ഴ്സ് മേ​ജ​ർ ഡോ​ൺ എ​ഫ്. എ​യ്സ​ലെ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ക​ണ്ണി​ങ്ഹാം യാ​ത്ര ചെ​യ്ത​ത്.

ഇ​വ​രു​ടെ ബ​ഹി​രാ​കാ​ശ യാ​ത്ര ടെ​ലി​വി​ഷ​നി​ൽ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി യാ​ത്രി​ക​രാ​യ മൂ​ന്നു​പേ​ർ​ക്കും സ്​​പെ​ഷ​ൽ എ​മ്മി അ​വാ​ർ​ഡും ല​ഭി​ച്ചു.