തി​രു​വ​ന​ന്ത​പു​രം: പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്ത് നി​ന്നും ഡി.​ആ​ര്‍. അ​നി​ല്‍ രാ​ജി​വെ​ച്ചു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ ക​ത്ത് വി​വാ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ജി. രാ​ജി​ക​ത്ത് കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി.

ത​ദ്ദേ​ശ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് വി​ളി​ച്ചു​ചേ​ര്‍​ത്ത രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ ഡി.​ആ​ര്‍. അ​നി​ലി​നെ ചു​മ​ത​ല​യി​ല്‍ നി​ന്നും മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം രാ​ജി​വ​ച്ച​ത്.

അ​നി​ലി​ന്‍റെ രാ​ജി​ക്കാ​യി സി​പി​എം നേ​ര​ത്തെ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​മ​തി തേ​ടി​യി​രു​ന്നു. തു​ട​ര്‍​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ രാ​ജി സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി. പി​ന്നാ​ലെ കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ന​ട​ത്തി​വ​രു​ന്ന പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കാ​ന്‍ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.