തി​രു​വ​ന​ന്ത​പു​രം: സ​ജി ചെ​റി​യാ​ൻ മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന ദി​വ​സം ക​രി​ദി​ന​മാ​യി ആ​ച​രി​ക്കാ​ൻ യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ചു. ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ സ​ജി​ക്കെ​തി​രാ​യ കേ​സ് അ​വ​സാ​നി​പ്പി​ച്ച​തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കു​മെ​ന്നും യു​ഡി​എ​ഫ് അ​റി​യി​ച്ചു.

2023 ജ​നു​വ​രി നാ​ലി​ന് സ​ജി ചെ​റി​യാ​ൻ മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന വ​കു​പ്പു​ക​ള്‍ ത​ന്നെ​യാ​കും അ​ദ്ദേ​ഹ​ത്തി​നു ന​ല്‍​കു​ക​യെ​ന്നാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റാ​ണ് സ​ജി ചെ​റി​യാ​നെ വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ തീ​രു​മാ​നി​ച്ച​ത്.