തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് തെ​രു​വു​നാ​യ​യെ വീ​ട്ട് വ​ള​പ്പി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് വ​ഴി​യാ​ത്ര​ക്കാ​രാ​യ യു​വാ​ക്ക​ൾ. നെ​യ്യാ​റ്റി​ൻ​ക​ര കൊ​ട​ങ്ങാ​വി​ള​യി​ലാ​ണ് സം​ഭ​വം. കൊ​ട​ങ്ങാ​വി​ള സ്വ​ദേ​ശി നി​ഷി​ൻ രാ​ജി​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് നാ​യ​യെ വ​ലി​ച്ചെ​റി​ഞ്ഞ​ത്

നി​ഷി​ൻ രാ​ജി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ കൂ​ടി ന​ട​ന്നു​വ​ന്ന ര​ണ്ട് യു​വാ​ക്ക​ളി​ലൊ​രാ​ൾ നാ​യ​യെ സ്നേ​ഹ​പൂ​ർ​വം വി​ളി​ച്ച് വ​രു​ത്തി വീ​ട്ട് വ​ള​പ്പി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. നാ​യ​യു​ടെ കു​ര​കേ​ട്ട് വീ​ടി​ന് പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് നി​ഷി​ൻ സം​ഭ​വം ക​ണ്ട​ത്.

ഗേ​റ്റ് തു​റ​ന്ന് നാ​യ​യെ പു​റ​ത്തി​റ​ക്കി വി​ട്ട നി​ഷി​ൻ, നാ​യ എ​ങ്ങ​നെ അ​ക​ത്ത് ക​യ​റി​യെ​ന്ന് സി​സി​ടി​വി​യി​ലൂ​ടെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം ക​ണ്ട​ത്. നി​ഷി​ൻ നെ​യ്യാ​റ്റി​ൻ​ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.