കാ​ലി​ഫോ​ർ​ണി​യ: ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ മി​കി ഹോ​ത്തി അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ലെ ലോ​ദി സി​റ്റി മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ​ഞ്ചാ​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ഹോ​ത്തി വ​ള​ർ​ന്ന​ത് അ​മേ​രി​ക്ക​യി​ലാ​ണ്.

ആം​സ്ട്രോ​ങ് റോ​ഡി​ൽ സി​ഖ് ക്ഷേ​ത്രം സ്ഥാ​പി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബം പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്.