തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ന് ലീ​ഗി​നോ​ട് പ്രേ​മ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. സി​പി​എ​മ്മി​നു മാ​ത്രം പ്രേ​മം തോ​ന്നി​യ​തു​കൊ​ണ്ട് കാ​ര്യ​മി​ല്ല. ര​ണ്ടു​പേ​ര്‍​ക്കും പ്രേ​മം ഉ​ണ്ടാ​യാ​ല​ല്ലേ കാ​ര്യം ന​ട​ക്കൂ​വെ​ന്ന് സു​ധാ​ക​ര​ൻ പ​രി​ഹ​സി​ച്ചു. ലീ​ഗ് വ​ർ​ഗീ​യ വാ​ദി​ക​ളെ​ന്ന് പ​റ​ഞ്ഞ​ത് സി​പി​എ​മ്മാ​ണ്, കോ​ൺ​ഗ്ര​സ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​ശി ത​രൂ​ര്‍ എം​പി കോ​ണ്‍​ഗ്ര​സി​ന്‍റെ സ്വ​ത്താ​ണ്. ത​രൂ​രും പാ​ര്‍​ട്ടി​യും ഒ​റ്റ​ക്കെ​ട്ടാ​യി പോ​കും. ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളി​ല്ല. ത​രൂ​രു​മാ​യി ഡ​ല്‍​ഹി​യി​ല്‍ ച​ര്‍​ച്ച ന​ട​ത്തി. പാ​ര്‍​ട്ടി ച​ട്ട​ക്കൂ​ടി​ന് അ​നു​യോ​ജ്യ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.