പാലക്കാട്: മലമ്പുഴയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. വനവാസി കോളനി പരിസരത്താണ് ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്.

കൊമ്പനും കുട്ടിയാനകളും ഉൾപ്പെടെ 15 ഓളം ആനകളാണ് എത്തിയത്. ഇവയെ കാട്ടിലേക്ക് തിരിച്ചു കയറ്റിവിടാൻ വനംവകുപ്പും നാട്ടുകാരും ശ്രമം തുടങ്ങി.