ന്യൂ​ഡ​ൽ​ഹി: ഹി​മാ​ച​ൽ പ്ര​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യം സ​മ്മാ​നി​ച്ച ജ​ന​ങ്ങ​ൾ​ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ൾ ക​ഴി​യു​ന്ന​ത്ര വേ​ഗ​ത്തി​ൽ നി​റ​വേ​റ്റു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി. ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ പ്ര​വ​ർ​ത്തി​ച്ച കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​താ​ക്ക​ൾ​ക്കും രാ​ഹു​ൽ നന്ദി അറിയിച്ചു.

കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ജ​യ​ത്തി​ന് ഗാ​ന്ധി കു​ടും​ബ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ ഖാ​ർ​ഗെ ഭാ​ര​ത് ജോ​ഡോ യാ​ത്ര തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് ഏ​റെ സ​ഹാ​യി​ച്ചു​വെ​ന്നും പ​റ​ഞ്ഞു. ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട പ​രാ​ജ​യ​ത്തെ അം​ഗീ​ക​രി​ക്കു​ന്നു. ജ​നാ​ധി​പ​ത്യ​ത്തി​ൽ ജ​യ​വും തോ​ൽ​വി​യും ശാ​ശ്വ​ത​മ​ല്ല. തോ​ൽ​വി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തി ജ​ന​ങ്ങ​ൾ​ക്കാ​യി തു​ട​ർ​ന്നും പോ​രാ​ടു​മെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.