ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ ഭാ​ര്യ റി​വാ​ബ ജ​ഡേ​ജ ജ​യി​ച്ചു​ക​യ​റി. ജാം​ന​ഗ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ബി​ജെ​പി ടി​ക്ക​റ്റി​ലാ​ണ് റി​വാ​ബ മ​ത്സ​രി​ച്ച​ത്.

എ​എ​പി സ്ഥാ​നാ​ർ​ഥി ക​ർ​ഷ​ൻ​ഭാ​യ് ക​ർ​മൂ​റി​നെ​യാ​ണ് റി​വാ​ബ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. വൈ​കു​ന്നേ​രം 4.30 ന് ​ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 50,000 വോ​ട്ടു​ക​ൾ​ക്ക് റി​വാ​ബ മു​ന്നി​ലാ​ണ്. ഇ​ത് എ​ല്ലാ​വ​രു​ടേ​യും വി​ജ​യ​മാ​ണെ​ന്ന് അ​വ​ർ പ്ര​തി​ക​രി​ച്ചു. 2019-ൽ ​ആ​ണ് റി​വാ​ബ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.