ചെ​ങ്കു​ത്താ​യ പാ​റ​ക്കെ​ട്ടു​ക​ളി​ലേ​ക്ക് വ​ലി​ഞ്ഞു​ക​യ​റു​ന്ന ടൊ​വി​നോ​യു​ടെ വീ​ഡി​യോ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഡ്യൂ​പ്പി​ല്ലാ​തെ​യാ​ണ് താ​രം പാ​റ​ക്കെ​ട്ടു​ക​ൾ താ​ണ്ടു​ന്ന​ത്.

സാ​ഹ​സി​ക​ത ഏ​റെ ഇ​ഷ്ട​മു​ള്ള ന​ട​ൻ കൂ​ടി​യാ​ണ് ടൊ​വി​നോ. ക​ൽ​ക്കി, മി​ന്ന​ൽ മു​ര​ളി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്കാ​യി ഡ്യൂ​പ്പി​ല്ലാ​തെ ത​ന്നെ ഷൂ​ട്ടിം​ഗ് ന​ട​ത്തി​യ താ​ര​ത്തി​ന്‍റെ വീ​ഡി​യോ അ​ന്നും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ഈ ​പ​ര​സ്യ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ഡ്യൂ​പ്പി​ന്‍റെ​യോ വി​എ​ഫ്എ​ക്‌​സി​ന്‍റെ​യോ സ​ഹാ​യം തേ‌​ടാ​തെ സ്വ​യം ചെ​യ്യാ​ൻ ന​ട​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഇ​നി ശ​രി​ക്കും മി​ന്ന​ൽ അ​ടി​ച്ചോ, ഇ​യാ​ളാ​ണ് സൂ​പ്പ​ർ ഹീ​റോ തു​ട​ങ്ങി നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് ആ​രാ​ധ​ക​ർ കു​റി​ക്കു​ന്ന​ത്.