പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി കോ‌​ട്ട​ത്ത​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ആ​ദി​വാ​സി യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ. താ​വ​ളം സ്വ​ദേ​ശി ച​ന്ദ്ര​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്.

ആ​ശു​പ​ത്രി​യി​ലെ നി​രീ​ക്ഷ​ണ​മു​റി​യി​ൽ വ​ച്ചാ​ണ് ഇ​യാ​ൾ യു​വ​തി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ച​ന്ദ്ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.