ഉദയൻകുളങ്ങര: തിരുവനന്തപുരം ഉദയൻകുളങ്ങരയിൽ ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. ചെല്ലപ്പൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുകയായിരുന്ന ചെല്ലപ്പനെ ഭാര്യ ലൂർദ് മേരി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ലൂർദ് മേരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.