തൃ​ശൂ​ർ: ഗു​രു​വാ​യൂ​രി​ൽ 25 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പു​ന്ന​വ​ലി​യ​പ​റ​മ്പ് പു​തു​വീ​ട്ടി​ൽ ഷെ​ഫീ​ക്, (36) വാ​ടാ​ന​പ്പി​ള്ളി ഗ​ന്നേ​ശ​മം​ഗ​ലം പ​ണി​ക്ക​വീ​ട്ടി​ൽ മ​ക​ൻ ഷാ​യി (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ദി​വ​സ​ങ്ങ​ളാ​യി ഇ​വ​ർ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഗു​രു​വാ​യൂ​രി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ നി​ർ​ത്താ​തെ പോ​യ വാ​ഹ​ന​ത്തെ പോ​ലീ​സ് പി​ന്തു​ട​ർ​ന്നു.

പേ​ര​കം ഭാ​ഗ​ത്ത് വ​ച്ച് വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​രു​വ​രെ​യും പോ​ലീ​സ് ഓ​ടി​ച്ചി​ട്ട് പി​ടി​ക്കു​ക​യാ​യി​രു​ന്നു.