മ​ല​പ്പു​റം: തി​രൂ​ര്‍ ക​ന്മ​​ത്ത് മൂ​ന്നുദി​വ​സം പ്രാ​യ​മാ​യ ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പ​റ​മ്പി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പ്ര​ദേ​ശ​ത്തെ മാ​ലി​ന്യ​ക്കു​ഴി​യു​ടെ സ​മീ​പ​ത്ത് ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തെ​രു​വു​നാ​യ്ക്ക​ളും മ​റ്റും ക​ടി​ച്ചു​കീ​റി​യ നി​ല​യി​ലാ​യി​രു​ന്നു. ക​ല്‍​പകഞ്ചേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.