തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ​ണ​ത്തി​ൽ വി​ഷം ചേ​ർ​ത്ത് ത​ന്നെ ഡ്രൈ​വ​ർ കൊ​ല്ലാ​ൻ ശ്ര​മി​ച്ചു​വെ​ന്ന സോ​ളാ​ർ കേ​സ് പ്ര​തി സ​രി​ത എ​സ്. നാ​യ​രു​ടെ പ​രാ​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം. മു​ന്‍ ഡ്രൈ​വ​ര്‍ വി​നു കു​മാ​ർ ഭ​ക്ഷ​ണ​ത്തി​ല്‍ വി​ഷം ക​ല​ര്‍​ത്തി ന​ൽ​കി​യെ​ന്നാ​ണ് സ​രി​ത​യു​ടെ പ​രാ​തി.

പ​ല​ത​വ​ണ​യാ​യി ഭ​ക്ഷ​ണ​ത്തി​ല്‍ രാ​സ​പ​ദാ​ര്‍​ഥം ചേ​ര്‍​ത്ത് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. താൻ മു​ന്‍​പ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍​പ്പെ​ട്ട ആ​ളു​ക​ളു​മാ​യി ചേ​ര്‍​ന്ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നും സരിതയുടെ പ​രാ​തി​യി​ലു​ണ്ട്.

ഭ​ക്ഷ​ണ​ത്തി​ലും ജ്യൂ​സി​ലും വി​ഷ​പ​ദാ​ര്‍​ഥം ക​ല​ര്‍​ത്തി ന​ൽ​കി​യ​തോ​ടെ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യ​താ​യും ഇ​ട​തു ക​ണ്ണി​ന്‍റെ കാ​ഴ്ച കു​റ​ഞ്ഞ​താ​യും സ​രി​ത പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.