കൊല്ലം: കൊല്ലത്ത് പോക്സോ കേസില്‍ അധ്യാപകന് പോലീസ് കസ്റ്റഡിയില്‍. ജോസഫ് കുട്ടിയെ ആണ് പോലീസ് പിടികൂടിയത്.
ഇയാളെ കിഴക്കേ കല്ലട പോലീസ് ചോദ്യം ചെയ്യുകയാണ്. ഇയാള്‍ക്കെതിരെ പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധിപേര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.