വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ആ​ക്ര​മി ഉ​ൾ​പ്പ​ടെ 10പേ​ർ കൊ​ല്ല​പ്പെ​ട്ടു. വി​ര്‍​ജി​നി​യ​യി​ലെ സാം​സ് സ​ർ​ക്കി​ളി​ലു​ള്ള വാ​ള്‍​മാ​ര്‍​ട്ട് സ്‌​റ്റോ​റി​ലാ​ണ് സം​ഭ​വം. നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

തോ​ക്കു​മാ​യെ​ത്തി​യ ആ​ക്ര​മി ആ​ളു​ക​ൾ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണ​സ​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നാ​ണ് സൂ​ച​ന.