ഡ​മാ​സ്ക​സ്: സി​റി​യ​യി​ലെ സൈ​നി​ക വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ഇ​സ്ര​യേ​ലി​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം. ര​ണ്ട് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യും മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്യു.

ഹോം​സ് പ്ര​വി​ശ്യ​യി​ലെ ഷൈ​റ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സൈ​നി​ക​രെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ സ​ന റി​പ്പോ​ർ​ട്ട് ചെ​യ്തു.