നിരഞ്ജന അനൂപ് പ്രധാന വേഷത്തിലെത്തുന്ന പുതിയ സിനിമയുടെ പോസ്റ്റർ ശ്രദ്ധ നേടുന്നു. ഒരു പത്രപരസ്യത്തിന്റെ രൂപത്തിലാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ഉടൻ വിവാഹിതരാകുന്നു. ബിബീഷ് ബാലൻ എന്നാണ് വരന്റെ പേര്. ചന്ദ്രിക രവീന്ദ്രൻ എന്നാണ് വധുവിന്റെ പേര്.

നിരഞ്ജന അനൂപ് പ്രധാന വേഷത്തിലെത്തുന്ന പുതിയ സിനിമയുടെ പോസ്റ്റർ ശ്രദ്ധ നേടുന്നു. ഒരു പത്രപരസ്യത്തിന്റെ രൂപത്തിലാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ഉടൻ വിവാഹിതരാകുന്നു. ബിബീഷ് ബാലൻ എന്നാണ് വരന്റെ പേര്. ചന്ദ്രിക രവീന്ദ്രൻ എന്നാണ് വധുവിന്റെ പേര്. സംവിധായകനും നടനുമായ ബേസിൽ ജോസഫ് ഈ ‘പരസ്യം’ പങ്കുവച്ചിട്ടുണ്ട്. സിനിമയുടെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.