ഡാളസ്: റാന്നി പഴവങ്ങാടി കാരക്കാട് പുന്നമൂട്ടില്‍ പരേതനായ റിട്ട. ഹെഡ്മാസ്റ്റര്‍ കെ.പി. സാമുവേലിന്റെയും മറിയാമ്മ സാമുവേലിന്റെയും മകന്‍ രാജു ( സാമുവേല്‍ ഫിലിപ്പ് (64) ഡാളസില്‍ അന്തരിച്ചു.

ഭാര്യ റോസമ്മ റാന്നി മന്നമരുതി ചൂരക്കുഴിയില്‍ കുടുംബാഗമാണ്.

മക്കള്‍: മെര്‍വിന്‍, റൂബിന്‍, ഷെറിന്‍, രാജി. മരുമക്കള്‍: ആന്‍സി (വേലിക്കകത്ത് ശാന്തിപുരം), ലിജി (തണ്ണിപ്പാറ, പുന്നവേലി), നൈനു (പുത്തന്‍വീട്ടില്‍, ആലപ്പുഴ), ബിനേഷ് (മങ്കുഴിയില്‍, കുളനട). കൊച്ചുമക്കള്‍: കെവിന്‍, ലെയ, ദിയാ, ജൊഹാന്‍, ആനികാ, എവിന്‍ (എല്ലാവരും അമേരിക്കയില്‍)

വ്യൂയിംഗ് കോപ്പിലിലുള്ള റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോമില്‍ നവംബര്‍ 7 തിങ്കളാഴ്ച 12 മണി മുതല്‍ 3 മണി വരെയും തുടര്‍ന്ന് സംസ്‌കാരവും നടത്തപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9723159721