പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല പൂ​ങ്കാ​വ​ന പ്ര​ദേ​ശം മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് വി​മു​ക്ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി. ന​വം​ബ​ര്‍ 14 മു​ത​ല്‍ 2023 ജ​നു​വ​രി 22 വ​രെ റാ​ന്നി താ​ലൂ​ക്കി​ലെ പെ​രു​നാ​ട് വി​ല്ലേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ചാ​ല​ക്ക​യം, പ​മ്പ, പ​മ്പ റി​വ​ര്‍, ത്രി​വേ​ണി, ക​രി​മ​ല, ചെ​റി​യാ​ന​വ​ട്ടം, വ​ലി​യാ​ന​വ​ട്ടം, നീ​ലി​മ​ല, ശ​ബ​രി​പീ​ഠം, മ​ര​ക്കൂ​ട്ടം, സ​ന്നി​ധാ​നം, കു​മ്പ​ളാം​തോ​ട്, ഒ​ര​ക്കു​ഴി, പ്ലാ​പ്പ​ള​ളി, നി​ല​യ്ക്ക​ല്‍, അ​ട്ട​ത്തോ​ട്, കൊ​ല്ല​മൂ​ഴി എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലും കൊ​ല്ല​മു​ള വി​ല്ലേ​ജി​ലെ പ​മ്പാ​വാ​ലി (അ​ര​യാ​ഞ്ഞി​ലി​മൂ​ട് ഒ​ഴി​കെ) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ വി​ല്‍​പ്പ​ന, വി​പ​ണ​നം, ഉ​പ​ഭോ​ഗം എ​ന്നി​വ നി​രോ​ധി​ച്ചാ​ണ് ഉ​ത്ത​ര​വ്.

ശ​ബ​രി​മ​ല, പ​മ്പ, നി​ല​യ്ക്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന തീ​ര്‍​ഥാ​ട​ക​രും ക​ച്ച​വ​ട​ക്കാ​രും മ​റ്റെ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളും ഇ​ക്കാ​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. ശ​ബ​രി​മ​ല മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സ​ന്നി​ധാ​നം, നി​ല​യ്ക്ക​ല്‍, പ​മ്പ എ​ന്നീ താ​ല്‍​ക്കാ​ലി​ക റേ​ഞ്ച് ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച് സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു.

ശ​ബ​രി​മ​ല ഉ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി പ​മ്പ, നി​ല​യ്ക്ക​ല്‍, അ​ട്ട​ത്തോ​ട്, ആ​ങ്ങ​മൂ​ഴി, ഗ​വി, കോ​ന്നി, റാ​ന്നി താ​ലൂ​ക്കു​ക​ളി​ലെ വ​ന​പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ക്‌​സൈ​സ്, പോ​ലീ​സ്, വ​നം​വ​കു​പ്പ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തും.

ശ​ബ​രി​മ​ല പൂ​ങ്കാ​വ​ന പ്ര​ദേ​ശ​ത്ത് മ​ദ്യ​നി​രോ​ധ​നം സം​ബ​ന്ധി​ച്ച് വി​വി​ധ ഭാ​ഷ​ക​ളി​ലു​ള​ള മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. മ​ണ്ണാ​റ​ക്കു​ള​ഞ്ഞി മു​ത​ല്‍ പ​മ്പ വ​രെ എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 24 മ​ണി​ക്കൂ​റും വാ​ഹ​ന​പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി. കൂ​ടാ​തെ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ര​ണ്ട് സ്‌​ട്രൈ​ക്കിം​ഗ് യൂ​ണി​റ്റു​ക​ളേ​യും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ല്‍ താ​ല്‍​ക്കാ​ലി​ക റേ​ഞ്ച് ഓ​ഫീ​സു​ക​ളോ​ടൊ​പ്പം ത​ന്നെ പ​മ്പ കേ​ന്ദ്രീ​ക​രി​ച്ച് അ​സി. എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ക്‌​സൈ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മും ന​വം​ബ​ര്‍ 14 മു​ത​ല്‍ പ്ര​വ​ര്‍​ത്തി​ക്കും.

മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​രാ​യ 0468-2222873 ല്‍ ​കൈ​മാ​റാ​മെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ വി.​എ. പ്ര​ദീ​പ് അ​റി​യി​ച്ചു.