അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ലെ ഖോ​വാ​യി​ൽ ന​ട​ന്ന സി​പി​എം – ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​ൽ ഒ​ന്പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ടെ​ലി​യാ​മു​ര മേ​ഖ​ല‌​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി​യ​ത്.

പ്ര​ദേ​ശ​ത്ത് ന​ട​ന്ന സി​പി​എം യോ​ഗ​ത്തി​നി​ടെ​യാ​ണ് സം​ഘ​ർ​ഷം ന​ട​ന്ന​ത്. യോ​ഗ​വേ​ദി​യി​ലേ​ക്ക് ക​ട​ന്നെ​ത്തി​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​മാ​യി ന​ട​ന്ന വാ​ക്കു​ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രി​ക്കേ​റ്റു.

സം​ഘ​ർ​ഷ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത് എ​തി​ർ പാ​ർ​ട്ടി​ക്കാ​രാ​ണെ​ന്നാ​ണ് ഇ​രു കൂ​ട്ട​രും ആ​രോ​പി​ക്കു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​ർ ടെ​ലി​യാ​മു​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.