തൃ​ശൂ​ര്‍: ബൈ​ക്ക് പി​ന്തു​ട​ര്‍​ന്ന് മാ​ല പൊ​ട്ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ദ​മ്പ​തി​ക​ള്‍​ക്ക് പ​രി​ക്ക്. തൃ​ശൂ​ര്‍ കാ​ണി​പ​യ്യൂ​രി​ലാ​ണ് സം​ഭ​വം.

ദ​മ്പ​തി​ക​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്കി​നെ മ​റ്റൊ​രു ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍​ന്നു​കൊ​ണ്ടാ​യി​രു​ന്നു മോ​ഷ​ണ​ശ്ര​മം. ദ​മ്പ​തി​ക​ള്‍ എ​തി​ര്‍​ത്ത​തോ​ടെ അ​വ​ര്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് മോ​ഷ്ടാ​വ് ച​വി​ട്ടി വീ​ഴ്ത്തി.

റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ചു വീ​ണ് ദ​മ്പ​തി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.