റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ മൊ​ബൈ​ല്‍ ഫോ​ൺ വ​ഴി​യു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ട് ത​ട്ടി​പ്പ് വ​ർ​ധി​ക്കു​ന്നു. ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചെ​ന്നും ബാ​ങ്ക് വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നും പ​റ​ഞ്ഞു​ള്ള സ​ന്ദേ​ശ​ങ്ങ​ളും ഫോ​ൺ കോ​ളു​ക​ളു​മാ​ണ് ഇ​തി​ൽ കൂ​ടു​ത​ലും.


ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ച​താ​യി അ​റി​യി​ച്ച് ല​ഭി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളി​ലും ഫോ​ണ്‍​കോ​ളു​ക​ളി​ലും പെ​ട്ടു​പോ​ക​രു​തെ​ന്ന് സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്ക് (സാ​മ) മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ അ​പ്‌​ഡേ​റ്റ് ചെ​യ്യാ​ന്‍ ബാ​ങ്കി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി വി​വ​ര​ങ്ങ​ള്‍ കൈ​മാ​റ​ണ​മെ​ന്നും സാ​മ നി​ർ​ദേ​ശം ന​ൽ​കി. ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ൽ കൂ​ടി​യാ​ണ് സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.