ഫു​ജൈ​റ: യു​എ​ഇ​യി​ലെ ഫു​ജൈ​റ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു​മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. ക​ണ്ണൂ​ർ രാ​മ​ന്ത​ളി സ്വ​ദേ​ശി ജ​ലീ​ൽ (43), പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി സു​ബൈ​ർ (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഷാ​ർ​ജ മ​ലി​ഹ ഹൈ​വേ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ പൊ​ട്ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.