ബം​ഗ​ളൂ​രു: ബ്രി​ട്ടീ​ഷ്​ രാ​ജ്ഞി കാ​മി​ല ചി​കി​ത്സാ​വ​ശ്യാ​ർ​ഥം ബം​ഗ​ളൂ​രു​വി​ൽ. വ്യാ​ഴാ​ഴ്ച ബ്രി​ട്ടീ​ഷ്​ എ​യ​ർ​വേ​​സ്​ വി​മാ​ന​ത്തി​ൽ കെം​പെ​ഗൗ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ കാ​മി​ല റോ​ഡ്​​മാ​ർ​ഗം 40 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച്​ ചി​കി​ത്സ​കേ​ന്ദ്ര​മാ​യ സൗ​ഖ്യ​യി​ൽ എ​ത്തി. വൈ​റ്റ്​​ഫീ​ൽ​ഡി​ന​ടു​ത്താ​ണ്​ പ്ര​മു​ഖ ചി​കി​ത്സ​കേ​ന്ദ്ര​മാ​യ സൗ​ഖ്യ​യു​ള്ള​ത്.

പ​ത്ത്​ ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ൽ വി​വി​ധ തെ​റ​പ്പി​ക​ള​ട​ക്ക​മാ​ണ്​ ബ്രി​ട്ടീ​ഷ്​​ രാ​ജ്ഞി​ക്ക്​​ ന​ട​ത്തു​ന്ന​ത്. 75കാ​രി​യാ​യ കാ​മി​ല ചാ​ൾ​സ്​ മൂ​ന്നാ​മ​ന്‍റെ ഭാ​ര്യ​യാ​ണ്. സു​ഹൃ​ത്തു​ക്ക​ൾ, രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ. സ്​​കോ​ട്ട്​​ല​ൻ​ഡ്​​യാ​ർ​ഡ്​ പൊ​ലീ​സി​ലെ അം​ഗ​ര​ക്ഷ​ക​ർ എ​ന്നി​വ​രാ​ണ്​ കാ​മി​ല​യോ​ടൊ​പ്പ​മു​ള്ള​ത്.