കാ​സ​ർ​ഗോ​ഡ്: സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ സ്വ​പ്ന സു​രേ​ഷി​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ സി​പി​എം മൗ​നം പാ​ലി​ക്കു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തും ദു​രൂ​ഹ​മാ​ണ്. ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​മാ​ണ് സ്വ​പ്ന ഉ​ന്ന​യി​ച്ച​ത്. ഇ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നേ മ​തി​യാ​കൂ എ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​ന് മു​ന്പ് സ​മാ​ന ആ​രോ​പ​ണ​ങ്ങ​ളി​ൽ പോ​ലീ​സ് എ​ഫ്ഐ​ആ​റി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് കേ​ര​ളം ക​ണ്ടി​ട്ടു​ള്ള​ത്. ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​മാ​ണ് സ്വ​പ്ന ഉ​ന്ന​യി​ച്ച​ത്. സ​രി​ത​ക്കു​ള്ള വി​ശ്വാ​സ്യ​ത എ​ന്തു​കൊ​ണ്ട് സ്വ​പ്ന​ക്കി​ല്ലെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ​യും അ​ഴി​മി​തി ആ​രോ​പ​ണ​വു​മു​ണ്ട്. അ​ന്വേ​ഷ​ണം ന​ട​ന്നേ മ​തി​യാ​കൂ എ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.