ചെ​ന്നൈ: മാ​ന്നാ​ർ ക​ട​ലി​ടു​ക്കി​ൽ നാ​വി​ക​സേ​ന ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു. മ​യി​ലാ​ടു​ത്തു​റൈ സ്വ​ദേ​ശി​യാ​യ കെ.​വീ​ര​വേ​ലി​നാ​ണ്(30) പ​രി​ക്കേ​റ്റ​ത്.

ഉ​ച്ചി​പു​ലി നാ​വി​ക​ത്താ​വ​ള​ത്തി​ൽ നി​ന്ന് ക​ട​ലി​ൽ റോ​ന്ത് ചു​റ്റാ​നി​റ​ങ്ങി​യ തീ​ര​സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള ക​പ്പ​ലി​ൽ നി​ന്നാ​ണ് വീ​ര​വേ​ലി​ന് വെ​ടി​യേ​റ്റ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സ​ഞ്ച​രി​ച്ച യാ​നം മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചി​ട്ടും പ​രി​ശോ​ധ​ന​യ്ക്കാ​യി നി​ർ​ത്താ​തെ യാ​ത്ര തു​ട​ർ​ന്ന​തോ​ടെ​യാ​ണ് സേ​നാം​ഗ​ങ്ങ​ൾ വെ​ടി​യു​തി​ർ​ത്ത​ത്.

പൂം​പൂ​ഹാ​ർ പ്ര​ദേ​ശ​ത്തെ വ​ന​ഗി​രി ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള വീ​ര​വേ​ൽ രാ​മ​നാ​ഥ​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.