ക​ണ്ണൂ​ര്‍: ജി​ല്ല​യി​ൽ എ​ട്ട് പേ​രെ ക​ടി​ച്ച തെ​രു​വു നാ​യ​ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നാ​യ എ​ട്ട് പേ​രെ ആ​ക്ര​മി​ച്ച​ത്. നാ​യ ശ​നി​യാ​ഴ്ച രാ​വി​ലെ​യോ​ടെ ച​ത്തു.

മൂ​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കും പ​ട്ടി​പി​ടു​ത്ത​ക്കാ​ര​നും അ​ട​ക്ക​മാ​ണ് ക​ടി​യേ​റ്റ​ത്. ക​ടി​യേ​റ്റ​വ​ർ വാ​ക്സി​ൻ കൃ​ത്യ​മാ​യി എ​ടു​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.