കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​നാ​യി എം.​ശി​വ​ശ​ങ്ക​ർ സി​ബി​ഐ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​യി. ഇ​ന്ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​ബി​ഐ അ​ദ്ദേ​ഹ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

ലൈ​ഫ് മി​ഷ​ന്‍ ഭ​വ​ന നി​ര്‍​മാ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ വ​ട​ക്കാ​ഞ്ചേ​രി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ന്‍ നി​ര്‍​മാ​ണ​ത്തി​ന്‍റെ ക​രാ​റെ​ടു​ത്ത യൂ​ണി​ടാ​ക്കി​ല്‍​നി​ന്ന് ശി​വ​ശ​ങ്ക​ര്‍ ഉ​ള്‍​പ്പെ​ടെ സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി​ക​ളും കോ​ണ്‍​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും കോ​ഴ വാ​ങ്ങി​യെ​ന്നാ​ണു കേ​സ്.