തി​രു​വ​ന​ന്ത​പു​രം: 2022 സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​ൽ സ​ഞ്ജു സാം​സ​ൺ കേ​ര​ള ടീ​മി​ന്‍റെ നാ​യ​ക​നാ​കും.

ഒ​ക്ടോ​ബ​ർ 11 മു​ത​ൽ 22 വ​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര ട്വ​ന്‍റി-20 പോ​രാ​ട്ട​മാ​യ മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ന​ട​ക്കു​ക. മൊ​ഹാ​ലി​യാ​ണ് മ​ത്സ​ര​വേ​ദി.

ന്യൂ​സി​ല​ൻ​ഡ് എ ​ടീ​മി​നെ​തി​രാ​യ പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ എ ​ടീ​മി​നെ ക്ലീ​ൻ സ്വീ​പ് വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച സ​ഞ്ജു ദ​ക്ഷി​ണാ​ഫ്രി​ക്ക‌​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്കു​ള്ള ടീ​മി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ർ 6, 9, 11 തീ​യ​തി​ക​ളി​ലാ​ണ് പ​ര​ന്പ​ര​യി​ലെ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

കേ​ര​ള ടീം: സ​ഞ്ജു സാം​സ​ൺ, സ​ച്ചി​ൻ ബേ​ബി, രോ​ഹ​ൻ എസ്. കു​ന്നു​മ്മ​ൽ, അ​ബ്ദു​ൾ ബാ​സി​ത്, കൃ​ഷ്ണ​പ്ര​സാ​ദ്, ഷോ​ൺ റോ​ജ​ർ, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദീ​ൻ, സി​ജോ​മോ​ൻ ജോ​സ​ഫ്, എ​സ്.​മി​ഥു​ൻ, മ​നു കൃ​ഷ്ണ​ൻ, വൈ​ശാ​ഖ് ച​ന്ദ്ര​ൻ, ബേ​സി​ൽ എ​ൻ.​പി., ബേ​സി​ൽ ത​ന്പി, കെ.​എം. ആ​സി​ഫ്, എ​ഫ്. ഫാ​നൂ​സ്, സ​ച്ചി​ൻ എ​സ്.