ന്യൂ​ഡ​ല്‍​ഹി: അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ലെ ത​വാം​ഗി​ല്‍ ക​ര​സേ​ന​യു​ടെ ചീ​റ്റാ ഹെ​ലി​ക്കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു വീ​ണ് പൈ​ല​റ്റ് മ​രി​ച്ചു. ലെ​ഫ്. കേ​ണ​ല്‍ സൗ​ര​ഭ് യാ​ദ​വാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ഹ​പൈ​ല​റ്റ് ചി​കി​ത്സ​യി​ലാ​ണ്. ആ​കാ​ശ നി​രീ​ക്ഷ​ണ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.