ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ സു​ര​ക്ഷാ സേ​ന നാലു ഭീ​ക​ര​രെ വ​ധി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ദ്രാ​ച്ച് മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ജ​യ്ഷ ഇ ​മു​ഹ​മ്മ​ദ് ബ​ന്ധ​മു​ള്ള ഭീ​ക​ര​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് കാ​ഷ്മീ​ർ എ​ഡി​ജി​പി വി​ജ​യ് കു​മാ​ർ പ​റ​ഞ്ഞു. മൂളുവിൽ രണ്ടാമത്തെ ഏറ്റുമുട്ടൽ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.