കാ​സ​ർ​ഗോ​ഡ്: കേരളത്തില്‍ വീ​ണ്ടും മ​ങ്കി പോ​ക്സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. യു​എ​ഇ​യി​ൽ നി​ന്ന് വ​ന്ന കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ 37 വ​യ​സു​കാ​ര​നാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി.

ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ങ്കി​പോ​ക്സ് ബാ​ധ ക​ണ്ടെ​ത്തു​ന്ന​ത്. ഇ​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ചു.