ഓ​​ക്‌​​ല​​​ൻ​​​ഡ്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഓ​​ക്‌​​ല​​ൻ​​​ഡി​​​ൽ സ്കൂ​​​ൾ കാ​​​ന്പ​​​സി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ആ​​​റു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ബു​​​ധ​​​നാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ റ​​​ഡ്സ്ഡേ​​​ൽ ന്യൂ​​​ക​​​മ​​​ർ ഹൈ​​സ്കൂ​​​ളി​​​ലാ​​​ണു വെ​​​ടി​​​വ​​​യ്പു​​​ണ്ടാ​​​യ​​​ത്.

16നും 21​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളാ​​​യ കു​​​ട്ടി​​​ക​​​ളാ​​​ണ് ഇ​​​വി​​​ടെ പ്ര​​​ധാ​​​ന​​​മാ​​​യും പ​​​ഠി​​​ക്കു​​​ന്ന​​​ത്. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ ര​​​ണ്ടു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ഇ​​​വ​​​രി​​​ൽ കു​​​ട്ടി​​​ക​​​ളു​​​ണ്ടോ​​​യെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. അ​​​ക്ര​​​മി​​​ക്കാ​​​യി അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് ഓ​​ക്‌​​ല​​ൻ​​​ഡ് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.