ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 67 അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ൾ​ക്ക് കൂ​ടി കേ​ന്ദ്ര സ​ർ​ക്കാ​ർ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദ്ദേ​ശം ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന ദാ​താ​ക്ക​ൾ​ക്ക് ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ വ​കു​പ്പ് ന​ൽ​കി.

2021 വ​ർ​ഷ​ത്തെ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി (ഐ​ടി) നി​യ​മ ഭേ​ദ​ഗ​തി ലം​ഘി​ച്ച​തും വി​വി​ധ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ക​ൾ മാ​നി​ച്ചു​മാ​ണ് തീ​രു​മാ​നം. മു​ൻ​പു സ​മാ​ന രീ​തി​യി​ലു​ള്ള വെ​ബ്സൈ​റ്റു​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.