ആലപ്പുഴ: വലിയ കലവൂരിലുള്ള പ്ലാസ്റ്റിക് ഫര്‍ണിച്ചര്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം.സമീപത്തെ കയര്‍ സൊസൈറ്റിയിലേക്കും മറ്റൊരു സ്ഥാപനത്തിലേക്കും തീ പടര്‍ന്നതായി സംശയം.

നാട്ടുകാരും അഗ്നി രക്ഷാസേനയും തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.