തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ മ​ക​ളു​ടെ മു​ന്നി​ലി​ട്ട് പി​താ​വി​നെ ത​ല്ലി​യ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍ കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

ജീ​വ​ന​ക്കാ​രാ​യ എ​ന്‍. അ​നി​ല്‍ കു​മാ​ര്‍, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, എ​സ്.​ആ​ര്‍. സു​രേ​ഷ്, സ.​പി. മി​ല​ന്‍ എ​ന്നി​വ​രാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​തേ​സ​മ​യം, കേ​സി​ലെ പ്ര​തി​ക​ളാ​യ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ഇ​വ​ര്‍ ജി​ല്ല വി​ട്ടു​വെ​ന്നാ​ണ് സം​ശ​യം.