കാ​സ​ര്‍​ഗോ​ഡ്: സ്‌​കൂ​ള്‍ ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 30 കു​ട്ടി​ക​ള്‍​ക്ക് പ​രി​ക്ക്. ബ​ദി​ര​യി​ലെ പി​ടി​എം എ​യു​പി സ്‌​കൂ​ളിന്‍റെ​ ബ​സാ​ണ് മ​റി​ഞ്ഞ​ത്.

പ​രി​ക്കേ​റ്റ​വ​രെ കാ​സ​ര്‍​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

കാ​സ​ര്‍​ഗോ​ഡ് ചാ​ല​യി​ല്‍​വ​ച്ചാ​ണ് അ​പ​ക​ടം. ബ​സി​ന്‍റെ ബ്രേ​ക്ക് പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.