ഇടുക്കി: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി​ടി​യി​ൽ. ഇ​ടു​ക്കി കൊ​ന്ന​ത്ത​ടി വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ്ര​മോ​ദ് കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്.

ഫാ​മി​ലി റി​ലേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​നാ​യി 2,500 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി 3,000 രൂ​പ​യാ​ണ് ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ​രാ​തി​ക്കാ​ര​ൻ 500 രൂ​പ ആ​ദ്യം ന​ൽ​കി. തു​ട‌​ർ​ന്ന് വി​ജി​ല​ൻ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​ജി​ല​ൻ​സ് ന​ൽ​കി​യ പ​ണം വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ‍​യാ​ൾ പി​ടി​യി​ലാ​യ​ത്. പ്ര​മോ​ദ് കു​മാ​റി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.